Cartoon Corner

cartoon

വിവാദ തനിനിറവരകൾ(No:19)

ജി‌. ശേഖരന്‍ നായര്‍

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

കോൺഗ്രെസ്സ്കാർ നടത്തിയ സമരം പൊളിഞ്ഞു പാളീസ്സായി. ചത്ത കുഞ്ഞിനെ പെട്ടിയിൽ ആക്കിയാണ് നായർ ചർച്ചക്ക് ചെല്ലുന്നത്. ചത്ത കുഞ്ഞിന്റെ ജാതകം ആരെങ്കിലും വായിക്കുമോ.

Highlights

രാഹുൽ ഗാന്ധിയ്ക്ക് ഇരട്ടത്താപ്പ്; അഴിമതിക്കാരായ ആരെയും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി

അഗർത്തല: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.